Enikkay marichuyirtha ente
Verse 1എനിക്കായി മരിച്ചുയിർത്ത
എന്റെ താതനെ ഓർത്തിടുമ്പോൾ
ഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾ
സാരമില്ലാ എനിക്ക്
Verse 2എന്റെ പ്രീയന്റെ സ്നേഹത്തെ
വർണ്ണിച്ചീടാനായ് നാവതില്ലേ
കഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലും
സമ്മതം എൻ പ്രിയനേ
Verse 3എന്റെ പ്രാണനാഥന്റെ
മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
കോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽ
തൻ നിഴൽ എൻ അഭയം
Verse 4എന്റെ യാത്രയിൽ കൂടിരിന്നു
എന്റെ വേദന ചുമന്നിടുന്നു
അമ്മ മറന്നാലും സോദരർ തള്ളിയാലും
താതൻ എൻ കൂടെയുണ്ട്
Verse 1Enikkaayi marichuyirtha
Ente thathane orthidumpol
Ihathile bharangal aakulavyadhikal
Saramillaa enikke
Verse 2Ente preyante snehathe
Varnnichedanaay navathille
Kashdangal vannaalum nashdamathayalum
Sammatham en priyane;-
Verse 3Ente prana nathhante
Marvvil chari njaan aashvasikkum
Kozhi than kunjungale marachidunnathupol
Than nizhal en abhayam;-
Verse 4Ente yathrayil koodirinnu
Ente vedana chumannidunnu
Emma marannalum sodarar thalliyalum
Thathan en koodeyunde;-
Download Song