Enikkay nalloru thunayaay vannu
Verse 1എനിക്കായ് നല്ലൊരു തുണയായ് വന്നു
എനിക്കായ് നല്ലൊരു സഖിയായ് വന്നു
മരുഭൂമിയിൽ ഏതുനേരവും
തണലോരമായ് എൻ നാഥൻവരും 2
Verse 2ആശ്രയം തിരുമാർവ്വിടം ആനന്ദം തിരുസന്നിധേ
എന്നാളും ഞാൻ തിരുനാമം ചൊല്ലും
കരുതും സ്നേഹം ഞാൻ ഏറ്റുപാടും
തഴുകാൻ കരമായ് തിരു സ്നേഹസ്പർശം
Verse 3:
യേശുവേ നിൻ ഹിതം ചെയ് വാൻ
എന്നെയും തൃകൈകളിൽ
സാന്ത്വനമായ് എൻ ചാരെയുണ്ട് എൻ ജീവിതക്ലേശങ്ങളിൽ
കനിവായ് മൊഴിയും ദിവ്യസ്നേഹസ്വരം
Verse 1enikkaay nalloru thunayaay vannu
enikkaay nalloru sakhiyaay vannu
marubhoomiyil ethuneravum
thanaloramaay en naathhanavarum 2
Verse 2aashrayam thirumaarvvidam aanandam thirusannidhe
ennaalum njaan thirunaamam chollum
karuthum sneham njaan ettupaadum
thazhukaan karamaay thiru snehasparsham;-
Verse 3yeshuve nin hitham chey vaan
enneyum thrikaikalil
saanthvanamaay en chaareyund en jeevithakleshngalil
kanivaay mozhiyum divyasnehasvaram;-
Download Song