Verse 1എനിക്കായ് നീ മരിച്ചു എൻ
ആശ്രയമാകും യേശുവേ (2)
Verse 2കരയുന്നോർക്ക് കരുതൽ നൽകും
കരുണാ സാഗരമേ (2)
കാണുന്നു നിൻ കാൽ ചുവടുകൾ കാവലായ്
എന്നും... കാവലായ് എന്നും എനിക്കായ്...
Verse 3ആശയറ്റ ആശ്രിതർക്ക് ആലംബം നീയേ
അരുളു നിന്റെ അരുമ നാദം
അലിവോടേറ്റെടുക്കാൻ
അലിവോടേറ്റെടുക്കാൻ എനിക്കായ്...
Verse 4ആഴമേറും സാഗരത്തിൽ താണുപോകാതെ
അണയു നീയെൻ ഹൃത്തിടത്തിൽ
ബലവും ശക്തിയുമായ്
ബലവും ശക്തിയുമായ് എനിക്കായ്...
Verse 1enikkaay nee maricchu en
aashrayamaakum yeshuve (2)
Verse 2karayunnorkk karuthal nalkum
karunaa saagarame (2)
kaanunnu nin kaal chuvadukal kaavalaay
ennum... kaavalaay ennum;- enikkaay...
Verse 3aashaytt aashritharkk aalambam neeye
arulu ninte aruma naadam
alivodettedukkaan
alivodettedukkaan;- enikkaay...
Verse 4aazhamerum saagaratthil thaanupokaathe
anayu neeyen hritthidaththil
balavum shakthiyumaay
balavum shakthiyumaay;- enikkaay...
Download Song