Enikkayoru sampathe uyare
Verse 1എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ
ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ
Verse 2അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ
വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല
Verse 3അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ
തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ
Verse 4കഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ
ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ
Verse 1enikkaayoru sampatth uyare swargganaadathil
orukkunnundorukkunnund yeshu naathhan
Verse 2anyanaan saadhu njaan evide paradeshi njaan
veedenikkunduyaratthil lokam enikkullathalla
Verse 3appan amma marakkumpol svantha janam thallumpol
thallidaattha snehamaay yeshuvund chaaruvaan
Verse 4kashda nashdam erumpol prathikoolam erumpol
haaleluyyaa paadum njaan yeshuvine nokkum njaan
Download Song