Enikke vendi karuthi daivam
Verse 1എനിക്ക് വേണ്ടി കരുതി ദൈവം
ജനിക്കും മുൻപേ കരുതി വെച്ചവൻ (2)
ചെങ്കടലിൻ ശോധനയിലും കരുതി നാഥൻ (2)
Verse 2നീയെൻ ദൈവം
നീയെൻ ദൈവം
നീയെൻ ദൈവം
നീയെൻ ദൈവം
(എനിക്ക് വേണ്ടി...)
Verse 3ചെങ്കടലും മാറ്റപ്പെടും
വൈരികളെന്മേൽ തൊടുകയില്ല (2)
മരുവിലും മന്ന നൽകി കരുതി നാഥൻ (2)
Verse 4നീയെൻ ദൈവം
നീയെൻ ദൈവം
നീയെൻ ദൈവം
നീയെൻ ദൈവം
(എനിക്ക് വേണ്ടി...)
Verse 1enikke vendi karuthi daivam
janikkum munape karuthi vecchavan (2)
chengkadalin shodhanayilum karuthi naathhan (2)
Verse 2neeyen daivam
neeyen daivam
neeyen daivam
neeyen daivam
(enikk vendi...)
Verse 3chengkadalum maattppedum
vairikalenmel thodukayilla (2)
maruvilum manna nalki karuthi naathhan (2)
Verse 4neeyen daivam
neeyen daivam
neeyen daivam
neeyen daivam
(enikk vendi...)
Download Song