Enikkente aashrayam yeshuvathre
Verse 1എനിക്കെന്റെ ആശ്രയം യേശുവത്രേ
സർവ്വശക്തനാം എന്റെ യേശുവത്രേ
ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
യേശു മതിയായവൻ (2)
Verse 2യേശു മതി ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി തൻ ഹിതം മതി
നിത്യജീവിൻ മതി എനിക്ക് (2)
Verse 3കാക്കയെഅയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ (2)
Verse 4ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാൻ കൃപതന്നീടും
യേശു മതിയായവൻ (2)
Verse 5സമാധാനമുള്ള കുടുബം തരും
കുടുംബത്തിൽ ഏവർക്കും രക്ഷ തരും
നല്ല സ്വഭാവികളായ് തീർത്തിടും
യേശു മതിയായവൻ (2)
Verse 1Enikkente aashrayam Yeshuvathre
Sarva’shakthanam ente Yeshuvathre
njaan avan kaikalil surakshithanam
Yeshu mathiyayaven
Verse 2Yeshu mathi aa sneham mathi
Than krushu mathi enike
Yeshu mathi than hitham mathi
Nityajeevan mathi enike
Verse 3Kakkayeáyachaharam tharum
Aavashyamellam nadathitharum
Nashtangale labha’makitharum
Yeshu mathiyayaven;-
Verse 4Aarogyamulla shareeram tharum
Rogangale daivam neekitharum
Shantha’mayuranguvan krupa’thannidum
Yeshu mathiyayaven;-
Verse 5Samadanamulla kudumbam tharum
Kudumbathil eevarkum raksha tharum
Nalla swabhavikali theerthidum
Yeshu mathiyayaven;-
Download Song