Enikkente yeshu maathram avan
Verse 1എനിക്കെന്റെ യേശു മാത്രം
അവൻ മതിയായവൻ
എനിക്കെന്റെ കർത്തൻ മാത്രം
അവൻ മതിയായവൻ
Verse 2ആത്മസഖിയവൻ കൂടെയിരിക്കുമെ
ഉറ്റവരേവരും കൈവിട്ടാലും
Verse 3പ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായി
എന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാം
Verse 4ക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെ
ആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചു
Verse 5കൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനി
എന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ
Verse 1Enikente Yeshu maathram
Avan mathiyaa yavan
Enikkentae Karthan maathram
Avan mathiyaa yavan
Verse 2Aathma sakhi avan kootay irikkumay
Uttavar aevarum kai vittaalum
Verse 3Pratheekshakal earay untaayi jeevatham anugrahamaai
Ennittum nashtamaayi koottukaar ellaam
Verse 4Krooshinkal kantu njaan aeakanaam Karthanay
Aashwaasam thannu than enney urappichu
Verse 5Kaivitillaa njaan upeekshi killini
Ennura chaithavan dhairyam pakarnnithaa
Download Song