Verse 1എനിക്കേശുവുണ്ടീമരുവിൽ
എല്ലാമായെന്നുമെന്നരികിൽ
Verse 2ഞാനാകുലനായിടുവാൻ
മനമേയിനി കാര്യമില്ല
ദിനവും നിനക്കവൻ മതിയാം
Verse 3കടുംശോധന വേളയിലും
പാടിയെന്മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങൾ
Verse 4പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാൻ
കരഞ്ഞിന്നു വിതച്ചിടുന്നു
Verse 5ഒന്നുമാത്രമെന്നാഗ്രഹമേ
എന്നെ വീണ്ടെടുത്ത നാഥനെ
മന്നിൽ എവിടെയും കീർത്തിക്കണം
Verse 6നീറുമെന്നുടെ വേദനകൾ മാറും
ഞാനങ്ങു ചെന്നിടുമ്പോൾ
മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും
Verse 1Enikkeshuvundee maruvil
ellamaennumennrikil
Verse 2Njanakulanaiduvan
Manameyinim karyamilla
Dhinavum ninakavan mathiyam
Verse 3Kadum sothana velayilum
padi enmanamaswasikum
nedum njanathilanugrehangal…
Verse 4Parilennuede nalukalee
paranesuve sevichu njaan
karanjinnu vithachidunnu
Verse 5Onnu mathramennagrahame
enne veendedutha nathane
mannil evideyum keerthikanam
Verse 6Neerumennude vedhanakal
marum njanangu chennidumpol
maril cherthu kanneer thudakum
Download Song