Enikkiniyum ellaamaay nee mathiyuzhiyil
Verse 1എനിക്കിനിയുമെല്ലാമായ്
നീ മതിയൂഴിയിൽ എന്നേശുവേ(4)
Verse 2മാൻ നീർത്തോടുകളിലേക്കു
ചെല്ലുവാൻ കാംക്ഷിക്കും പോലെ
എന്മാനസ്സം നിന്നോടു ചേരാൻ
കാംക്ഷിക്കും മൽപ്രിയാ
Verse 3ദുഃഖത്തിലും രോഗത്തിലും
ആശ്വാസദായകനായ്
കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
ഉറ്റ സഖിയാണു നീ
Verse 4പകലിലും രാവിലുമെൻ
പരിപാലകനായ്
മയങ്ങാതെ ഉറങ്ങാതെ
കാക്കുന്നതാൽ സ്തോത്രം
Verse 1Enikkiniyum ellaamaay
nee mathiyuzhiyil enn yeshuve(4)
Verse 2maan neerthodukalilekku
chelvaan kamkshikum pole
enmanasam ninnodu cheran
kamkshikkunnu malpriya;- enikkini...
Verse 3dukhathilum rogathilum
aashvasadayakanay
kashtangalil nashtangalil
utta sakhiyanu nee;- enikkini...
Verse 4pakalilum raavilumen paripalakanay
mayangathe urangathe
kakkunnathal sthothram;- enikkini...
Download Song