Enikkiniyum ellamai ne mathi uziyil
Verse 1എനിക്കിനിയും എല്ലാമായ്
നീ മതി ഊഴിയിൽ
എൻ യേശുവേ (2)
Verse 2മാൻ നീർതോടുകളിലേക്കു
ചെല്ലാൻ കാംഷിക്കും പോലെ
എൻ മാനസം നിന്നോടു ചേരാൻ
കാംഷിക്കുന്നു മൽ പ്രിയ എനി...
Verse 3ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ്
കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
ഉറ്റ സഖിയാമവൻ എനി...
Verse 4പകലിലും രാവിലും എൻ
പരിപാലകനായി
മയങ്ങാതെ ഉറങ്ങാതെ
കാക്കുന്നതാൽ സ്തോത്രം എനി...
Verse 1Enikini ellamay
Nee mathi uziyil
En Yeshuve
Verse 2Man neerthodu’kalileku
Chellan kamshikum pole
En manasam ninnodu cheran
Kamshikunnu mal priya;-
Verse 3Dukathilum rogathilum
Aswasa’dayakanay
Kashtangalil nastangalil
Utta sakiyamaven;-
Verse 4Pakalilum ravilum en
Paripalakanay
Magathe urangathe
Kakkunnathal sthothram;-
Download Song