Verse 1എനിക്കൊന്നിലും ഭാരമില്ല
ഞാൻ മരിച്ചാലും സാരമില്ല
എൻ ദൈവം എന്നോടു കൂടെ
ഞാൻ അവൻ കയ്യിൽ ഭദ്രമാണെ
ഹാലേല്ലുയ്യാ (2)
Verse 2ദൈവം ചെയ്ത നന്മകൾ ഓർത്താൽ
ഞാൻ അന്നേ സംത്രിപ്തനായി(2)
ഞാൻ ജീവിക്കും നാളെല്ലാം
അങ്ങെ പാടി സ്തുതിക്കും
ഹാലേല്ലുയ്യാ(2)
Verse 3ഉള്ളം നീറും വേളകളിൽ
എന്റെ നാഥൻ നടത്തുമെന്നെ (2)
ഞാൻ ഏകനായി തീർന്നാലും
അങ്ങെ പാടി സ്തുതിക്കും
ഹാലേല്ലുയ്യാ(2)
Verse 1enikkonnilum bhaaramilla
njaan maricchaalum saaramilla
en daivam ennodu koode
njaan avan kayyil bhadramaane
haalelluyyaa (2)
Verse 2daivam cheytha nanmakal orrtthaal
njaan anne samthripthanaayi(2)
njaan jeevikkum naalellaam
nge paadi sthuthikkum
haalelluyyaa(2)
Verse 3ullam neerum velakalil
ente naathhan nadatthumenne (2)
njaan ekanaayi theernnaalum
nge paadi sthuthikkum
haalelluyyaa(2)
Download Song