Enikkoru daivamunde prarthhana
Verse 1എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻ
എനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2)
Verse 2പതറില്ല ഞാൻ കരയില്ല ഞാൻ
പരിഭവിക്കില്ലിനിം ഒരുനാളിലും(2)
Verse 3സ്വന്ത പുത്രനെ ആദരിയാതെ
പാതകർക്കായി ഏൽപ്പിച്ചുവല്ലോ(2)
തന്നോടു കൂടെ എല്ലാം തന്നോടുകൂടെ
നൽകാതിരുന്നീടുമോ(2) എനിക്കൊരു...
Verse 4അനർത്ഥങ്ങളുണ്ട് അപമാനമുണ്ട്
എന്നിനി ഞാൻ ഭയപ്പെടില്ല(2)
കാൽവറിയോടെ എല്ലാം കാൽവറിയോടെ
പൂർണ്ണമായി തീർത്തുതന്നല്ലോ(2) എനിക്കൊരു...
Verse 5വാഗദത്തനാട് എന്റെ താതെന്റെ നാട്
ഏറ്റം അടുത്തുവല്ലോ(2)
നിത്യതയോളം ഇനിം നിത്യതയോളം
താതനോടൊത്തു വാണിടാം എനിക്കൊരു...
Verse 1enikkoru daivamunde prarthhana kelkkaan
enikkoru thathanunde thangi nadathaan(2)
Verse 2patharilla njaan karayilla njaan
paribhavikkillennim oru nalilum(2)
Verse 3svantha puthrane aadariyathe
pathakarkkayi elppichuallo(2)
thanodu kude ellam thannodukude
nalkathiruneedumo(2);- enikkoru...
Verse 4anarthhangalunde apamanamunde
enneni njaan bhayappedilla(2)
kalvariyode ellaam kalvariyode
poornamayi therthu thannallo(2);- enikkoru...
Verse 5vagadathanaade ente thaathente naade
ettam aduthuvallo(2)
nithyathayolam inim nithyathayolam
thathanodothu vaanidaam;- enikkoru...
Download Song