Enikkoru daivamunde swargathil
Verse 1എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിൽ
ആശ്രയിപ്പാൻ നാഥനുണ്ട് ഉയരത്തിൽ
ആശ്വസിപ്പാൻ ദൈവത്തിൻ വചനമുണ്ട്
ചാരിടുവാൻ താതന്റെ മാർവ് ഉണ്ട്
Verse 2ഇതെന്ത് ഭാഗ്യം ഞാൻ എത്ര ഭാഗ്യവാൻ
വീണ്ടെടുത്തെന്നെ തൻ മകനാക്കി
Verse 3യേശു ഓ... യേശു
യേശു ആണെന്റെ ദൈവം
യേശു ഓ.....യേശു
യേശു ആണെന്റെ ജീവൻ
Verse 4പാപിയമെന്നെ തേടി വന്നല്ലോ
രക്തം തന്നെന്നെ വീണ്ടുത്തല്ലോ
പൈതലയെന്നെ തീർത്തെടുത്തല്ലോ
മാർവിലായെന്നെ ചേർത്തണച്ചല്ലോ ഇതെന്ത്...
Verse 5ആത്മശക്തിയാലെന്നെ നിറച്ചെടുത്തൂ
അഭിഷേകത്താലെന്നെ പറഞ്ഞയച്ചൂ
കൈവിടാതെന്നെ കാത്തിടുന്നവൻ
നിത്യതയോളം കരുതുന്നവൻ ഇതെന്ത്...
Verse 1enikkoru daivamundu swarggathil
aashrayippaan naadhanundu uyarathil
aashwasippaan daivathin vachanaundu
chaariduvaan thaathante maarvundu
Verse 2ithenthu bhaagyam njaan ethra bhaagyavaan
veendedutthenne than makanaakki
Verse 3yeshu o... yeshu
yeshu aanente daivam
yeshu o.....yeshu
yeshu aanente jeevan
Verse 4paapiyamenne thedi vannallo
raktham thannenne veenduthallo
paithalayanenne theertheduthallo
maarvilaayenne cherththanachallo;- ithenthu...
Verse 5aathmashakthiyaalenne niracheduthoo
abhishekaththaalenne paranjayachoo
kaividaathenne kaathidunnavan
nityathayolam karuthunnavan;- ithenthu...
Download Song