Verse 1എന്നാൽ യേശു വന്നിടും
നിത്യ ജീവൻ തന്നിടും ആടുകൾക്കായ്
ജീവൻ തന്നവൻ തന്നാടുകൾക്കായ്
ജീവൻ തന്നവൻ
Verse 2പേരു ചൊല്ലി വിളിച്ചിടും
തന്നാലയെ ചേർത്തിടും
നല്ലിടയൻ യേശുനായകൻ
ദുഷ്ട ശക്തി തീണ്ടുകയില്ല
കാവൽ ചെയ്യും അന്ത്യത്തോളവും
Verse 3തോളിലേറ്റി വഹിച്ചിടും
തൻ മർവിനോട് ചേർത്തിടും
അമ്മയെപ്പോൽ സ്നേഹമേകിടും
ക്ഷീണമേശിടാതെ കാത്തിടും
ശാശ്വത ഭുജത്തിൽ താങ്ങിടും
Verse 4കൂരിരുളിൻ താഴ്വര
ഏകനായ് തീരിലും
തെല്ലും ഞാൻ ഭയപ്പെടുകില്ല
കൂടിരിക്കും നല്ല സ്നേഹിതൻ
ശത്രു കാൺകെ വിരുന്നൊരുക്കിടും
Verse 1ennaal yeshu vannidum
nithya jeevan thannidum aadukalkkaay
jeevan thannavan thannaadukalkkaay
jeevan thannavan
Verse 2peru cholli vilichidum
thannaalaye cherthidum
nallidayan yeshunaayakan
dushta shakthi theendukayilla
kaaval cheyyum anthyathoolavum
Verse 3tholeiletti vahichidum
than marvinodu cherthidum
ammayepol snehamekidum
sheenameeshidaathe kaathidum
shaashwatha bhujathil thaangidum
Verse 4koorirulin thaazhvara
ekanaay theerilum
thellum njaan bhayappedukilla
koodirikkum nalla snehithan
shathru kaanke virunnorukkidum
Download Song