Ennaashrayam enneshuvil mathram
Verse 1എന്നാശ്രയം എന്നേശുവിൽ മാത്രം
എൻ വിശ്രമം തൻ മാർവിൽ മാത്രം
Verse 2സ്വന്തമായവർ തളളിയെന്നാലും
മാതാപിതാക്കൾ കൈവെടിഞ്ഞാലും
എന്നെ രക്ഷിച്ച എന്നാത്മനാഥൻ
മാറാത്തവനായ് എൻ കൂടെയുണ്ട്
Verse 3ആരും സഹായം ഇല്ലാതായാലും
പാരിൽ ഏകനായ് ഞാൻ തീർന്നാലും
എന്നും എന്നുടെ സഹായമായി
എന്നാത്മനാഥൻ എൻ കൂടെയുണ്ട്
Verse 1ennaashrayam enneshuvil maathram
en vishramam than maarvil maathram
Verse 2svanthamaayavar thalaliyennaalum
maathaapithaakkal kaivedinjnjaalum
enne rakshiccha ennaathmanaathhan
maaraatthavanaay en koodeyunde
Verse 3aarum sahaayam illaathaayaalum
paaril ekanaay njaan theernnaalum
ennum ennude sahaayamaayi
ennaathmanaathhan en koodeyund
Download Song