Ennaashrayam yeshuvilaam nithya
Verse 1എന്നാശ്രയം യേശുവിലാം
നിത്യ പാറയാം ക്രിസ്തുവിലാം
എതിരുകൾ വന്നാലും
പതറുകയില്ലിനി ഞാൻ
അവനെന്നെ നടത്തും ഈ മരുഭൂവിൽ
തളരാതെ അനുദിനവും
Verse 2കൂടെയുണ്ട് യേശു കൂടെയുണ്ട്
എന്നും നടത്തീടുവാൻ കൂടെയുണ്ട്
Verse 3പ്രതികൂലമേറിടുമ്പോൾ
പ്രയാസങ്ങൾ നേരിടുമ്പോൾ
അനുകൂലമായെത്തിടും
ആശ്വാസദായകൻ താൻ
Verse 4അസാധ്യമെന്നു തോന്നുമ്പോൾ
നിരാശ വന്നു മൂടുമ്പോൾ
അസാധ്യം സാധ്യമാക്കിടും
പ്രത്യാശയാൽ നിറയ്ക്കും
Verse 5ചെങ്കടൽ മുന്നിൽ നിന്നാലും
ശത്രു സൈന്യം പിന്നിൽ വന്നാലും
ചെങ്കടലിൽ പാത ഒരുക്കും
ജയോത്സവമായി നടത്തും
Verse 1ennaashrayam yeshuvilaam
nithya paarayaam kristhuvilaam
ethirukal vannaalum
patharukayillini njaan
avanenne nadatthum ie marubhoovil
thalaraathe anudinavum
Verse 2koodeyund yeshu koodeyund
ennum nadattheeduvaan koodeyund
Verse 3prathikoolameridumpol
prayaasngal neridumpol
anukoolamaayetthidum
aashvaasadaayakan thaan
Verse 4asaadhyamennu thonnumpol
niraasha vannu moodumpol
asaadhyam saadhyamaakkidum
prathyaashayaal niraykkum
Verse 5chengkadal munnil ninnaalum
shathru sainyam pinnil vannaalum
chengkadalil paatha orukkum
jayothsavamaayi nadatthum
Download Song