Verse 1എന്നാത്മനാഥ എന്നെശുവേ
എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ
നിൻ മുഖം ഒന്ന് കണ്ടിടുവാൻ
എന്നുള്ളം വാഞ്ചിക്കുന്നു
Verse 2ഈലോകത്തിൽ ഞാൻ അന്ന്യനല്ലോ
എങ്കിലുംഞാൻ പതറുകില്ല
എന്നാത്മനാഥ ശക്തി പകരൂ
നിന്നിൽ വസിച്ചീടുവാൻ
Verse 3കഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ
എന്നാശ്രയം നിന്നിൽ മാത്രം
എന്നാത്മനാഥാ ശക്തി പകരൂ
നിന്നിൽ ആശ്രയിപ്പാൻ
Verse 4എൻ ജീവിതം ഞാൻ തിരുമുൻപിൽ
നിൻ സേവക്കായിതാ അർപ്പിക്കുന്നെ
എന്നാത്മനാഥാ ശക്തി പകരൂ
നിൻനാമം ഘോക്ഷിച്ചീടാൻ
Verse 1ennaathmanaatha en yeshuve
en mokshaveettil njaan chernniduvaan
nin mukham onnu kandiduvaan
ennullam vaanchikkunnu
Verse 2eelokathil njaan annyanallo
enkilum njaan patharukilla
ennaathmanaatha shakthi pakaruu
ninnil vasichchiduvaan
Verse 3kashtam prayaasangal vannidumpol
ennaashrayam ninnil maathram
ennaathmanaathaa shakthi pakaruu
ninnil aashrayippaan
Verse 4en jeevitham njaan thirumunpil
nin sevakkaaitha arppikkunne
ennaathmanaathaa shakthi pakaruu
nin naamam ghoshichchidaan
Download Song