Ennamillathulla nanmakal thannenne
Verse 1എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെ
മന്നിതിലെന്നെന്നും വഴിനടത്തുന്ന
Verse 2യേശുനാഥനെ അങ്ങേ സ്തുതിക്കുന്നു ഞാൻ
ആ തിരു പാദത്തിൽ വണങ്ങിടുന്നു ഞാൻ
Verse 3വഴിയും സത്യവും ജീവനുമായവനെ
വഴിനടത്തിടണെ എന്നെ ഈ മരു യാത്രയിൽ
യേശുനാഥനെ......
Verse 4കാത്തു ഞാൻ പാർത്തീടുന്നേ എന്റെ നാഥനെ കണ്ടിടുവാൻ
ശുദ്ധരോടോത്തങ്ങു ഞാൻ ആ സ്വർഗീയ നാടത്തിൽ
യേശുനാഥനെ......
Verse 5പുത്തനേറുശലേമിൽ തന്നോടൊത്തുവസിച്ചിടുന്ന
കാലം ഞാനോർത്തിടുമ്പോൾ എന്റെ ഉള്ളമാനന്ദിക്കുന്നേ
യേശുനാഥനെ....
Verse 6വേളി കഴിച്ചിടുമെ കാന്തൻ വേളികഴിച്ചിടുമെ
നിർമല കന്യകെപോൽ തന്നെ കാത്ത വിശുദ്ധരെ
യേശുനാഥനെ.....
Verse 7ഒത്തുവസിച്ചീടുമേ ഞാൻ കൂടെ വസിച്ചിടുമെ
നിത്യ കാലം മുഴുവൻ ആ സ്വർഗീയ നാടതിൽ
യേശുനാഥനെ......
Verse 1ennamillaathulla nanmakal thannennne
mannithilennennum vazhinadaththunnu
Verse 2yeshunaathane ange sthuthikkunnu njaan
aa thiru paadaththil vanangidunnu njaan
Verse 3vazhiyum sathyavum jeevanumaayavane
vazhinadaththidane enne ee maru yaathrayil;-
yeshunaathane......
Verse 4kaathu njaan paartheedunne ente naathane kandiduvaan
shuddharodotthangu njaan aa swargheeya naadaththil;-
yeshunaathane......
Verse 5puththanerushalemil thannodoththuvashichidunna
kaalam njaanorthtidumpol ente ullamaanandhikkunne;-
yeshunaathane....
Verse 6veli kazhichidumee kaanthan velikazhichidumee
nirmala kanyakeppol thanne kaaththa vishuddhare;-
yeshunaathane.....
Verse 7oththuvashicheedumee njaan koode vashicheedumee
nithya kaalam muzhuvan aa swargheeya naadathil;-
yeshunaathane......
Download Song