Ennantharagavum en jeevanum
Verse 1എന്നന്തരംഗവും എൻജീവനും
ജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ
നീ നല്ലവൻ നീ വല്ലഭൻ
എൻരക്ഷകാ മഹാപ്രഭോ
Verse 2കണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും
നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടും
നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും
നീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം
Verse 3ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ
ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവ
സന്നിധാനമെന്റെ നിത്യആശ്രയം വിഭോ!
സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ
Verse 1Enna’ntharagavum en jeevanum
Jeevanulla devane sthuthi’chidunnitha
Nee nallaven nee vallabhen
En rakshaka maha prabho
Verse 2Kannuneerin thazvarayil njaan nadannidum
Neravum nin kaikalenne pin’thudarnnidum
Ninnalaye vasikkuvan eezayenneum
Nee theerthathal njaan bhagyavanay theernnu nishchayam;-
Verse 3njaan vasikmeyoru dinam ninnanthike
Aayiram dinagalekal shreshtame thva
Sannidhanamente nityashrayam vibho
Sarvaum tharunnitha njaan nin karangalil;-
Download Song