Ennappanishta puthranakkuvan
Verse 1എന്നപ്പനിഷ്ട പുത്രനാകുവാൻ
തൻ ശിക്ഷണത്തിൽ നടത്തി
എന്നിഷ്ടം അഖിലവും താൻ തടുത്തു
എന്നെ ഏറ്റം പാകപ്പെടുത്തി
Verse 2ദൈവരാജ്യ പാഠശാലയിൽ
ചിലകാലമെല്ലാം പഠിക്കിൽ
അതിൻ മേന്മ അറിയുവാനായ്
ചെറു പരിശോധന വരുമ്പോൾ
Verse 3ചൂള ചൂടധികം പെരുക്കി
അതിൽ പൊന്നു കിടന്നുരുകി
അതിൻകീടമഖിലവും നീക്കി
ശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും
Verse 1ennappanishda puthranakuvan
than shikshanathil nadathi
ennishdm akilavum than thaduthu
enne eettam paakappeduthi
Verse 2daiva raaya paadashalayil
chilkalamellam padikkil
anthin menma ariuvanaay
cheru parishodhana varumpol;-
Verse 3choola choodadhikam perukki
athil ponnu kidannuruki
athin keda’mkhilavum neeki
shuddha ponnupol purathu vannidum;-
Download Song