Enne anudinam nadathunna karthanavan
Verse 1എന്നെ അനുദിനം നടത്തുന്ന കർത്തനവൻ
എന്നെ കൃപയോടെ പാലിക്കും താതനവൻ
എൻ ആശ്വാസ ദായകനാം
എൻ വിശ്വാസ നായകനാം(2)
Verse 2താണനിലം തേടുന്ന അരുവിപോലെ
ദാഹജലം തേടുന്ന വേഴാമ്പൽ പോലെ
ഞാൻ വലഞ്ഞിടും നാളുകളിൽ
എൻ തുണയായി അരികിലെത്തും എന്നെ…
Verse 3ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾ
മനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾ
ഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾ
എൻ തുണയായി അരികിലെത്തും എന്നെ…
Verse 4ആകൂല വ്യാധികൾ ഏറിടുമ്പോൾ
ദേഹവും ദേഹിയും തളർന്നിടുമ്പോൾ
ഞാൻ നിലയില്ലാതുഴന്നിടുമ്പോൾ
എൻ തുണയായി അരികിലെത്തും എന്നെ...
Verse 1enne anudinam nadaththunna karththavanavan
enne kripayode paalikkum thaathanavan
en aashwaasa daayakanam
en vishvaasa naayakanam(2)
Verse 2thaananilam thedunna aruvipole
daahajalam thedunna vezhaampal pole
njaan valanjjidum naalukalil
en thunayayi arikileththum;- enne…
Verse 3ihaththile durithangal perukidumpol
manah sukhamennil kuranjjidumpol
njaan gathiyillaathalanjjidumpol
en thunayayi arikileththum;- enne…
Verse 4aakoola vyaadhikal erridumpol
dehavum dehium thalarnnidumpol
njaan nilayillaathuzhannidumpol
en thunayayi arikileththum;- enne...
Download Song