Enne ariyan enne nadathan ella nalilum
Verse 1എന്നെ അറിയാൻ എന്നെ നടത്താൻ
എല്ലാ നാളിലും യാഹെനിക്കുണ്ട്
Verse 2ചൂടിൽ വാടാതെ വീണുപോകാതെ
മേഘസ്തംഭമായ് യാഹെനിക്കുണ്ട്
കാലിടറാതേ കല്ലിൽ തട്ടാതേ
താങ്ങിയെടുക്കും നാഥനെന്നെന്നും
Verse 3കൂട്ടം വിട്ടുപോം ആടിനേപോലേ
ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്
തേടിയെത്തിടും നല്ലയിടയൻ
തോളിലെറ്റിയെൻ വീട്ടിലെത്തിക്കും
Verse 4സാത്താൻ പാതയിൽ പോരടിക്കുമ്പോൾ
പരിചയായിടും യാഹെനിക്കുണ്ട്
ആത്മശക്തിയാൽ എന്നേ നയിക്കും
ആത്മനാഥനെൻ കൂടെയുണ്ടെന്നും
Verse 1enne ariyaan enne nadathan
ellaa nalillum yahenikkunde
Verse 2choodil vadathe veenupokathe
meghasthambhamay yahenikkunde
kalidaraathe kallil thattathe
thangiyedukkum nathanennennum;-
Verse 3koottam vittupom aadinepole
ottappettalum yaahenikkunde
thediyethidum nallayidayan
tholilettiyen veettilethikkum;-
Verse 4sathan pathayil poradikkumpol
parichayayidum yahenikkunde
aathmashakathiyaal enne nayikkum
aathmanathanen koodeyundennum;-
Download Song