Enne ariyunna - piriyatha snehithan
Verse 1എന്നെ അറിയുന്ന നാഥനുണ്ട്
എന്നെ കരുതുന്ന ദൈവമുണ്ട്
കണ്ണീർ തുടയ്ക്കുന്ന നാഥനുണ്ട്
കൂടെ നടക്കുന്ന ദൈവമുണ്ട് (2)
Verse 2അമ്മ മറന്നാലും ഞാൻ മറക്കില്ലെന്ന്
വാഗ്ദത്വം ചെയ്ത എൻ യേശുവുണ്ട്
സ്നേഹിതർ വെറുത്താലും സ്നേഹിച്ചോർ പിരിഞ്ഞാലും
പിരിയാത്ത ദൈവമെൻ കൂടെയുണ്ട് (2)
Verse 3ആരാധനാ...ആരാധനാ...
ആരാധനാ യേശുവേ (2)
Verse 1enne ariyunna naathhanunde
enne karuthunna daivamunde
kanneer thudaykkunna naathhanunde
koode nadakkunna daivamunde (2)
Verse 2amma marannaalum njaan marakkillenne
vaagdathvam cheytha en yeshuvunde
snehithar verutthaalum snehicchor pirinjnjaalum
piriyaattha daivamen koodeyunde (2)
Verse 3aaraadhanaa...aaraadhanaa...
aaraadhanaa yeshuve (2)
Download Song