Enne cherpan vannavane ninte snehathe
Verse 1എന്നെ ചേർപ്പാൻ വന്നവനേ
നിന്റെ സ്നേഹത്തെ വിട്ടോടി ഞാൻ
നന്നിലാശ്വാസമുണ്ടാകിലും
വിരഞ്ഞോടി ഞാനീദ്ധരിയിൽ
Verse 2ഈലോക സുഖജീവിതമേ
ശാശ്വതമല്ലെന്നോതീട്ടും
കല്ലുപോലുള്ളയെൻ ഹൃദയം
പാപലോകത്തിൽ സഞ്ചരിച്ചു
Verse 3ചങ്കുപോലും തുറെന്നെനിക്കായ്
രക്തം ധാരയായ് ചിന്തിയോനെ
എന്റെ പാപം ചുമന്നൊഴിച്ച
പൊന്നുനാഥനെ വാഴ്ത്തിടുന്നു
Verse 4കണ്ടില്ലെങ്ങുമൊരാശ്വാസമേ
വെന്തുനീറുന്നെൻ മാനസമേ
അന്ത്യനാളിതാ സമീപമായി
സ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ
Verse 1enne cherppaan vannavane
ninte snehatthe vittodi njaan
nannil aashvaasam undaakilum
viranjnjodi njaan ieddhariyil
Verse 2ieloka sukhajeevithame
shashvathamallennotheettum
kallupolullayen hridayam
paapalokatthil sanjcharicchu;-
Verse 3changkupolum thutennenikkaay
raktham dhaarayaay chinthiyone
ente paapam chumannozhiccha
ponnunaathhane vaazhtthidunnu;-
Verse 4kandillengum oraashvaasame
venthuneerunnen maanasame
anthyanaalithaa sameepamaayi
swarggaraajyatthil eththeeduvaan;-
Download Song