Enne jayaali aakkeeduvaan
Verse 1എന്നെ ജയാളി ആക്കീടുവാൻ
മന്നിതിൽ വന്നവനെ
നിൻ ദയയാണെല്ലോ എൻ ജീവിതം
നന്ദി നന്ദി നാഥാ
Verse 2നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവ
നിൻ ദാനം എന്നെന്നും ഓർത്തിടും ഞാൻ
നന്ദി നന്ദി നാഥാ
Verse 3പാപത്തിൻ ശക്തിയിൽ നിന്നും വീണ്ടെടുപ്പാൻ
പാവന നിണം ഒഴുക്കി
പാപിയെ രക്ഷിപ്പാൻ പ്രാണനെ അർപ്പിച്ച
സ്നേഹവാൻ യേശുവേ നിൻ
ആ സ്നേഹം മഹൽ സ്നേഹമേ
Verse 4മൃത്യുവെ വെന്നവൻ നൽകുന്ന ജയമേ
പാരിതിൽ എന്നുടെ ജയമേ
ഉയര്പ്പിൻ ജീവനെ തന്നവനേശു
ജയജീവിതം നൽകുന്നു
ജീവിതം ജയ ജീവിതം
Verse 5വാനമേഘങ്ങളിൽ നമ്മെയും ചേർപ്പാൻ
വരുന്നിതാ ജയരാജൻ
ഒരുങ്ങീടാം പ്രിയരേ കേട്ടീടാം തൻ ശബ്ദം
തൻ കൂടെ വസിച്ചീടുവാൻ
തൻ കൂടെ വാണീടുവാൻ
Verse 1Enne jayaali aakkeeduvaan
Mannithil vannavane
Nin dayayaanello en jeevitham
Nandi nandi naadha
Verse 2Nandi Nandi Naadha Nandi Nandi deva
Nin daanam ennennum orthidum jnaan
Nandi nandi naadha
Verse 3Paapathin shakthiyil ninnum veendeduppaan
Paavana ninam ozhukki (2)
Paapiye rekshippaan praanane arppicha
Snehavaan yeshuve nin
Aa sneham mahal snehame
Verse 4Mruthyuve vennavan nalkunna jayame
Paarithil ennude jayame (2)
Uyarppin jeevane thannavaneshu
Jayajeevitham nalkunnu
Jeevitham jayajeevitham
Verse 5vaanameghangalil nammeyum cherppaan
varunnitha jayaraajan (2)
orungeedam priyare keattidaan than shabdam
thankoode vasicheeduvaan
thankoode vaaniduvaan
Download Song