Enne kaanunna daivam arriyunna daivam
Verse 1എന്നെ കാണുന്ന ദൈവം അറിയുന്ന ദൈവം
കരുതുന്ന ദൈവം കൂടെയുണ്ട്
Verse 2ആരും കാണാത്ത നേരത്തും കാണുന്നുണ്ട്
ആരും അറിയാത്ത നോവും അറിയുന്നുണ്ട്
എനിക്കെന്റെ യേശു മാത്രം മതി
തൻ സാനിധ്യവും കാവലും മതി
Verse 3കണ്ണു നിറഞ്ഞിടുമ്പോൾ നാഥൻ കൂടെയുണ്ട്
ഉള്ളം തകർന്നിടുമ്പോൾ എന്നരികിലുണ്ട്
കൂടെയുണ്ട് അവൻ ചാരെയുണ്ട്
എൻ കൂട്ടായെന്നും തൻ ദൂതരുണ്ട്
Verse 4എൻ ജീവിതനാളുകൾ തീരുംവരെ
എൻ ഓട്ടം ഞാൻ ഓടി തികക്കും വരെ
പതറില്ല ഞാൻ ഇനി തകരില്ല ഞാൻ
കരുത്തനവൻ തൻ കരങ്ങളുണ്ട്
Verse 1enne kaanunna daivam ariyunna daivam
karuthunna daivam koodeyundu
Verse 2aarum kaanaatha nerathum kaanunnundu
aarum ariyaatha novum ariyununnundu
enikkente yeshu maathram mathi
than saanidhyavum kaavalum mathi
Verse 3kannu niranjiidumpol naadhan koodeyundu
ullam thakarnniidumpol ennarikilundu
koodeyundu avan chaarayundu
en koottayennum than dootharundu
Verse 4en jeevitha naalukal theerum vare
en ottam njaan odi thikakkum vare
patharilla njaan ini thakarilla njaan
karuthanavan than karangalundu
Download Song