Enne kaipidichu nadathunna
Verse 1എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം
എന്നെ തോളിറ്റി താരാട്ടുപാടും
മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
Verse 2ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം
Verse 3എന്റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവം
എന്റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം
എന്റെ മുറിവുകളിൽ ആശ്വാസമേകി
എന്റെ മിഴിനീര് മായ്ക്കുന്ന സ്നേഹം
Verse 4എന്റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം
എന്റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം
എന്റെ ആത്മാവിനാമോദമേകി
എന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം
Verse 1enne kaipidichu nadathunna sneham
enne kaikalil thangidunna sneham
enne tholiletti tharattupadum
melle chanjchakkamattunna sneham
Verse 2aa sneham aa sneham
aa divya snehamaanu daivam
Verse 3ente kashdangal nekkidunna daivam
ente dukhangal eettuvangum sneham
ente murivukalil aashvasameki
ente mizhineeru maykkunna sneham;-
Verse 4ente papangkal nekkidunna sneham
ente bharangal thangkidunna sneham
ente aathmavinamodameki
enne marvodu cherkkunna sneham;-
Download Song