Enne kaividatha nathhanunde
Verse 1എന്നെ കൈവിടാത്ത നാഥനുണ്ട്
എന്നെ ചേർത്തണക്കും താതനുണ്ട്
രോഗിയായി മാറീടുമ്പോൾ
ഉറ്റവർ അകന്നിടുമ്പോൾ
മാർവോടു ചേർത്തണക്കും
എൻ പിതാവുണ്ട്
Verse 2സ്വന്ത ബന്ധങ്ങൾ വിട്ടകന്നീടിലും
അകലാത്ത നാഥെന്നെൻ കൂടെയുണ്ട്
കൈവിടില്ലൊരുനാളും കൂടെ നടന്നിടും
ജീവിത യാത്രയിൽ അന്ത്യം വരെ
Verse 3ഇരുളേറും വീഥിയിൽ ഏകനാകുമ്പോൾ
വചനമയെച്ചെന്നെ വിടുവിച്ചീടും
കൂരിരുൾ താഴ്വരയിൽ കൂടെനടന്നീടും
നല്ലിടെയെനാമെൻ യേശു നാഥൻ
Verse 1enne kaividaatha naathanundu
enne cherththanakkum thaathanundu
rogiyaayi maareedumpol
uttavar akannidumpol
maarvodu cherththanakkum
en pithaavundu
Verse 2swantha bandhangal vittakanneerilum
akalaatha naathennen koodeyundu
kaividillorunaalum koode nadannidum
jeevitha yaathrayil anthyam vare
Verse 3irulerum veethiyil ekanaakumpol
vachanamayechenne viduvicheedum
koorirul thaazhvarayil koode nadanneedum
nallidayan aamen en yeshu naathan
Download Song