Enne kannunnavanennu vilikate
Verse 1എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെ
ബേർ-ലാഹായി-റോയ് എന്നു പേരായല്ലോ
നിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെ
ഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെ
Verse 2ലോകം തരും അപ്പവും തീർന്നു പോകും
അത് നൽകും വെള്ളവും വറ്റിപ്പോകും
ബാലന്റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെ
തുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ
Verse 3ഏകനായി എന്നു നീ കലങ്ങുന്നുവോ
അമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻ
കൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായി
കഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ
Verse 1enne kaanunnavanennu vilikkatte njaan ninne
ber-laahaai-roy ennu perayaallo
nilaviliyin shabdam kettu arikil varunnavane
haagaarin daivame neeyen swanthame
Verse 2lokam tharum appavum theernnu pokum
athu nalkum vellavum vattippokum
baalante nilavili kettu neerurava orukkiye
thulumbum jaladhaarayal daaham theerthallo;-
Verse 3ekanaayi ennu nee kalangunnuvo
ammathan snehathtekkaal karuthunnavan
koorirulil deepamaay kaananathil nal sakhiyaayi
kadinamam paathakalil than karangal thaangume;-
Download Song