Enne karathalathil thaanguvaan
Verse 1എന്നെ കരതലത്തിൽ താങ്ങുവാൻ
മറവിടത്തിൽ കാക്കുവാൻ
ഒരു നല്ല സഖിയായ് നാഥൻ കൂടെയുള്ളപ്പോൾ
വൻഭാരങ്ങൾ സാരമില്ല(2)
Verse 2എൻകണ്ണുകൾ നിറഞ്ഞിടുമ്പോൾ
ശത്രു പരിഹാസം ചൊല്ലിടുമ്പോൾ(2)
ഉറപ്പുള്ളൊരു ഗോപുരമായ്
യാഹെ നീ മാത്രം എൻ ആശ്രയം(2) എന്നെ…
Verse 3എൻ നന്മകൾ അടഞ്ഞിടുമ്പോൾ
രോഗഭാരങ്ങൾ തളർത്തിടുമ്പോൾ(2)
ഭയപ്പെടേണ്ടഎന്നരുളിയവൻ
എന്നാളും കൂടെയുണ്ട്(2)എന്നെ…
Verse 1enne karathalathil thaanguvaan
maravidathil kaakkuvaan
oru nalla sakhiyaay naadhan koodeyullappol
vanbhaarangal saaramilla(2)
Verse 2en kannukal niranijidumpol
shathru parihaasam chollidumpol(2)
urappulloru gopuramaay
yaahe nee maathram en aashrayam(2);- enne…
Verse 3en nanmakal adanjidumpol
rogabhaarangal thalarthidumpol(2)
bhayappedenda ennaruliayavan
ennaalum koodeyundu(2);-enne…
Download Song