Verse 1എന്നെ കരുതും എന്നും പുലർത്തും
എന്റെ ആവശ്യങ്ങളെല്ലാം അറിയും
ദുഃഖ നാളിൽ കൈവിടാതെ
തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും
Verse 2ആശ്രയിപ്പാൻ എനിക്കെന്നും
സർവ്വശക്തൻ കൂടെയുണ്ട്
തളരാതെ മരുഭൂവിൽ
യാത്ര ചെയ്യും പ്രത്യാശയോടെ(2)
Verse 3അനർഥങ്ങൾ ഭവിക്കയില്ല
ബാധയോ എന്നെ തൊടുകയില്ല
പാതകളിൽ ദൈവത്തിന്റെ
ദൂതന്മാർ കരങ്ങളിൽ വഹിക്കും:-
Verse 4രാത്രിയിലെ ഭയത്തെയും
പകലിൽ പറക്കും അസ്ത്രത്തെയും
ഇരുളതിലെ മഹാമാരി
സംഹാരത്തെയും ഞാൻ പേടിക്കയില്ല
Verse 1enne karuthum ennum pulartthum
ente aavashyngal ellaam ariyum
dukha naalil kaividaathe
thante chirakin nizhalil maraykkum
Verse 2aashrayippaan enikkennum
sarvvashakthan koodeyunde
thalaraathe marubhoovil
yaathra cheyyum prathyaashayode(2)
Verse 3anarthhngal bhavikkayilla
baadhayo enne thodukayilla
paathakalil daivatthinte
doothanmaar karngalil vahikkum:-
Verse 4raathriyile bhayattheyum
pakalil parakkum asthrattheyum
irulathile mahaamaari
samhaarattheyum njaan pedikkayill;-
Download Song