Enne karuthunna karamanen yeshu
Verse 1എന്നെ കരുതുന്ന കരമാണെൻ യേശു
എന്നെ കാക്കുന്ന ഭുജമാണെൻ യേശു(2)
മാറോടു ചേർക്കുന്ന സ്നേഹമാണ്
ഒരു നാളും പിരിയാത്ത പ്രിയനേ(2)
Verse 2തളരുന്ന നിമിഷങ്ങളെല്ലാം
അങ്ങെന്റെ ചാരെ വന്നു(2)
എന്നിൽ പുതുബലം നൽകി
എന്നിൽ പുതുശക്തി ഏകി(2) എന്നെ...
Verse 3ലോകത്തിൻ സ്നേഹിതരെല്ലാം
മാറുന്ന നിമിഷങ്ങളിൽ(2)
ഒരു അമ്മ സ്നേഹിക്കുംപോലെ
ഒരു താതൻ കാക്കുന്ന പോലെ(2) എന്നെ...
Verse 1enne karuthunna karamaanen yeshu
enne kaakkunna bhujamaanen yeshu(2)
maarodu cherkkunna snehamaanu
oru naalum piriyaatha priyane(2)
Verse 2thalarunna nimishangalellaam
angente chaare vannu(2)
ennil puthubalam nalki
ennil puthushakthi eki(2);- enne...
Verse 3lokathin snehitharellaam
maarunna nimishangalil(2)
oru amma snehikkumpole
oru thaathan kaakkunna pole(2);- enne...
Download Song