Enne karuthunnaven enne kakkunnaven
Verse 1എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്റെ മരുഭൂമി യാത്രയിൽ തണലായവൻ
അവൻ എന്നെന്നും മതിയായവൻ
എന്റെ യേശു എന്നും മതിയായവൻ(2)
Verse 2ഭാരങ്ങൾ ഏറിയയനേരത്തു താതനെൻ
ചാരത്തണഞ്ഞുവല്ലോ
സന്താപം നീക്കി സന്തോഷമേകി
കൃപയാൽ നടത്തുന്നെന്നെ(2)
Verse 3വൻ തിരമാലകൾ ഓരോന്നെൻ ജീവിതേ
അടിച്ചുയർന്ന നേരം
യേശു എൻ രക്ഷയായി സങ്കേതം കോട്ടയും
ജീവന്റെ ബലവും തന്നേ (2)
Verse 4കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം
കണ്ണുനീർ തുടച്ചുവല്ലോ
മാറാത്ത വാഗ്ദത്തം ഓരോന്നും ഓർത്തു ഞാൻ
കർത്തനിൽ ആശ്രയിക്കും(2)
Verse 5കഷ്ടങ്ങളേറിയ ലോകത്തിൽ ഞാനെന്റെ
യാത്ര തുടർന്നീടുവാൻ
പകൽ മേഘസ്തംഭം രാത്രി അഗ്നിസ്തംഭം
കർത്തൻ കാവലുണ്ട്(2)
Verse 1Enne karuthunnaven enne kakkunnaven
Ente marubhumi yathrayil thana’layaven
Avan ennennum mathiyayaven
Ente Yeshu ennum mathiyayaven
Verse 2Bharangal eriya'nerathu thathanen
Charatha'anajuvallo
Samthapam neeki santhoshameki
Krupayal nadathunnenne
Verse 3Van thirmalakal ooro’ennen jeevithe
Adi’chuyarnna neram
Yeshu en rakshayayi sanketham kottayum
Jevante bhalavum thanne
Verse 4Kannuneer vazithare njaan nadanna’neram
Kannuneer thudachuvallo
Maratha vagdatham ooronnum orthu njaan
Karthanil aasrayikum
Verse 5Kashtangaleriya lokathil njanente
Yathra thudarnniduvan
Pakal mega'sthambham rathri agni'sthambham
Karthan kavalundu;-
Download Song