Enne kazhuki shudhekariche ente
Verse 1എന്നെ കഴുകി ശുദ്ധീകരിച്ച്
എന്റെ യേശുവെപ്പോലെ ആക്കേണമെ
Verse 2നിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ
വിശ്വസ്തയായി ഞാൻ പാർക്കട്ടെ
ശത്രുകാണാതെ ദുഷ്ടൻ തൊടാതെ
നിൻ ക്യപയിൽ ഞാൻ മറയട്ടെ
Verse 3നിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെ
മഹത്വ പൂർണ്ണനായ് തീരട്ടെ
വീണുപോകാതെ താണുപോകാതെ
നിൻ ക്യപയിൽ ഞാൻ മറയട്ടെ
Verse 1enne kazhuki shuddheekarichu
ente yeshuveppole aakkename
Verse 2nin vishuddhiyil njaan ninneedatte
vishwasthayaayi njaan paarkkatte
shathru kaanaathe dushtan thodaathe
nin krupayil njaan marayatte
Verse 3nin mahathwatthe njaan darshshikkatte
mahathwa poornnanaay theeratte
veenu pokaathe thaanu pokaathe
nin krupayil njaan marayatte
Download Song