എന്നെ മുറ്റുമായ് സമർപ്പിക്കുന്നു
എന്റെ യേശുവിൻ പാദത്തിൽ
എന്റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്
എന്നെ നിൻ സുതനാക്കണേ
Verse 2
എന്റെ വാക്കിലും എൻ ക്രിയയിലൂം
എൻ നിനവിലും വന്നതാം
എല്ലാ പാപവും നീക്കി എന്നെ നീ
ഏറ്റവും വെണ്മയാക്കണേ
Verse 3:
പങ്കപ്പാടുകൾ ശങ്കകൂടാതെ
തങ്കമേനിയിൽ ഏറ്റുവോ?
പങ്കമാകെയകറ്റിടാൻ നിന്റെ
ചങ്കുപോലും തുളച്ചല്ലോ
Verse 4:
പാവനമാം നിൻ വചനങ്ങൾ ഞാൻ
പാലിച്ചൂഴിയിൽ ജീവിപ്പാൻ
പാവനാത്മാവാലെന്നെ നിത്യവും
പുതുപ്പിക്കുകെൻ പ്രിയനെ
Verse 5:
പ്രത്യാശയോടെ ജീവിപ്പാൻ
പ്രതിദിനവും ക്യപയരുൾക
കണ്ണിനും കണ്ണായ് കാത്തിടേണമേ
കർത്തനിൻ ദിവസത്തിനായ്
Verse 1
Enne muttumaayi samarppikkunnu
Ente yeshuvin paadathil
Ente paapangal oronnum kshamich
Enne nin suthanaakkane
Verse 2
Ente vaakkilum en kriyayilum
En ninavilum vannathaam
Ellaa paapavum neekki enne nee
Ettavum venmayaakkane…. Enne
Verse 3
Pankappaadukal shankakoodaathe
Thankameniyil ettuvo?
Pankamaakeyakattidaan ninte
Chankupolum thulachchallo…. Enne
Verse 4
Paavanamaam nin vachanangal njaan
Paalichoozhiyil jeevippaan
Paavanaathmaavaalenne nithyavum
Puthuppikkuken priyane…. Enne
Verse 5
Prathyaashayode jeevippaan
Prathi-dinavum kyupayarulka
Kanninum kannaayi kaathidename
Karthanin divasathinaayi…. Enne