Enne nadathunna vazikale oorthidumpol
Verse 1എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ
എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ
Verse 2എന്റെ കരച്ചിലിൻ ശബ്ദം കേട്ടവനേ
എന്റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ
Verse 3എന്റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേ
എന്റെ പാപക്കറകൾ മാറ്റി തന്നവനേ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ
Verse 4എന്റെ ജീവിത യാത്രയിൽ തുണയായവൻ
എന്റെ ജീവിത സഖിയായ് തണലായവൻ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ
Verse 1enne nadathunna vazhikale orthidumpol
enne pularthunna dinangale orthidumpol
ninne sthuthikkathirikkunnathengane
vaazhthippaadaathirikkumo njaan
Verse 2ente karachilin shabdam kettavane
ente kannuner karangalal thudachavane
ninne sthuthikkathirikkunnathengane
vaazhthippaadaathirikkumo njaan
Verse 3ente rogakkidakka matti virichavane
ente papakkarakal maatte thannavane
ninne sthuthikkathirikkunnathengane
vaazhthippaadaathirikkumo njaan
Verse 4ente jeevitha yathrayil thunayayavan
ente jeevitha sakhiyay thanalayavan
ninne sthuthikkathirikkunnathengane
vaazhthippaadaathirikkumo njaan
Download Song