Enne nadathuvan shakthanallo
Verse 1എന്നെ നടത്തുവാൻ ശക്തനല്ലോ
എന്നെ കരുതുവാൻ ശക്തനല്ലോ
എന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻ
നീയെന്നും ശക്തനല്ലോ
Verse 2നിന്റെ വാഗ്ദത്തം മാറുകില്ല
നിന്റെ വിശ്വസ്തത മാറ്റമില്ല
Verse 3അഗ്നിനടുവിൽ ഞാൻ ആയിടിലും
യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും
അഗ്നിനടുവിലും യോർദ്ദാൻ കരയിലും
നീയെന്നെ നടത്തുമല്ലോ നിന്റെ...
Verse 4സിംഹക്കുഴിയിൽ ഞാൻ ആയിടിലും
പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും
സിംഹക്കുഴിയിലും പത്മോസ് ദ്വീപിലും
നീയെന്നെ കാക്കുമല്ലോ നിന്റെ...
Verse 1Enne nadathuvan shakthanallo
Enne karuthuvan shakthanallo
Enne ariyatha pathakalil nadathiduvan
Neeyennum shakthanallo
Verse 2Ninte vagdatham marukilla
Ninte vishvasthatha mattamilla
Verse 3Agni’naduvil njaan aayidilum
Yordan kara’kavinjozhukiyalum
Angni’naduvilum yordan karayilum
Neeyenne nadathumallo;-
Verse 4Simhakuziyil njaan aayidilum
Pathmos dwepil njaan ekanayalum
Simhakuziyilum Pathmos dwepilum
Neeyenne kakumello;-
Download Song