Verse 1എന്നെ നന്നായി അറിയും
എന്നെ നന്നായി പുലർത്തും
എന്റെ പ്രാണനായകൻ യേശു
അമ്മ ഓമനിക്കും പോൽ
അപ്പൻ താലോലിക്കും പോൽ
എന്നെ നാഥൻ വഴി നടത്തും
Verse 2കാൽ കല്ലിൽ തട്ടാതെ ഞാൻ വീണു പോകാതെ
തൻ ദൂതർ ഉണ്ട് കാവലായി
ഉള്ളം കരത്തിൽ എന്നെ വരച്ചിരിക്കുന്നതാൽ
എനിക്ക് ഏതും ഭയമേ ഇല്ല
Verse 3എൻ മുഖം വാടില്ല ലജ്ജിതനായി തീരില്ല
നിന്ദിച്ചവരുടെ മദ്ധ്യത്തിൽ
വരുംകാലം ഒക്കെയും എൻ തല ഉയർത്തി
നടത്തിടും അന്ത്യംവരെ
Verse 4എൻ നാഥൻ വരവിൻ ലക്ഷണങ്ങൾ കാണുന്നേ
അന്ത്യകാല സംഭവങ്ങളാൽ
എണ്ണ നിറച്ചീടാം കാത്തുകാത്തിരുന്നീടാം
എൻ പ്രിയൻ വരവിനായി
Verse 1enne nannaayi ariyum
enne nannaayi pulartthum
ente praananaayakan yeshu
amma ormanikkum pol
appan thaalolikkum pol
enne nathhan vazhi nadatthum
Verse 2kaal kallil thttaathe njaan veenu pokaathe
than doothar und kaavalaayi
ullam karatthil enne varacchirikkunnathaal
enikke ethum bhayame illa
Verse 3en mukham vaadilla lajjithanaayi theerilla
nindicchavarude maddhyatthil
varumkaalam okkeyum en thala uyartthi
nadatthidum anthyamvare;-
Verse 4en naathhan varavin lakshanngal kaanunne
anthyakaala sambhavngalaal
enna niraccheedaam kaatthu kaaththirunneedaam
en priyan varavinaayi;-
Download Song