Verse 1എന്നെ നന്നായി അറിയുന്നോനെ
എന്നെ നന്നായി മെനയുന്നോനെ
കുറവുകൾ മാറ്റും എന്നുടമസ്ഥനെ
വില നൽകിയ എൻ യജമാനനെ
Verse 2എൻ അപ്പനെ നിൻ പൊന്നു പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)
എന്നെ മുറ്റും മുറ്റും നൽകുന്നെ(2)
Verse 3ദാനിയേലെപ്പോൽ പ്രാർത്ഥിച്ചില്ല ഞാൻ
ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)
ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)
എന്നേശുവേ നിൻ…
Verse 4പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)
ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)
പൊന്നേശുവെ നിൻ...
Verse 1enne nannaayi ariyunnone
enne nannaayi menayunnone
kuravukal matum ennudamasthane
vila nalkiya en yejamaanane
Verse 2en appane nin ponnu paadathil
njaan enthakunnuvo athayithanne njaan(2)
enne mutum mutum nalkunne(2)
Verse 3daaniyeleppol prarthichilla njaan
daavedineppol snehichilla njaan
haanokkineppol koode nadannilla njaan
enneshuve nin....
Verse 4pathrosinepol thallipparanjavan njaan
yonayepole pinthirinjavan njaan
eeleyavepol vadithalarnnavan njaan
Ponneshuve nin...
Download Song