എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണം
ശുദ്ധാത്മാവിനെ എന്റെ ഉള്ളിൽ എന്നും നിറയ്ക്കേണം
എന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണം
Verse 2
ദിനം ദിനം തോറുമുള്ള എന്റെ ചില ചിന്തകൾ
എന്റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2) എന്നെ
Verse 3
അനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായി
ആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2) എന്നെ
Verse 4
മലിനത നിറഞ്ഞോരി മരുഭൂയാത്രയിൽ
ജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2) എന്നെ
Verse 5
വിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാ
ആശ്വാസത്തിൻ ദായകാ സ്നേഹം ദയ എന്നിലേകൂ നാഥാ (2) എന്നെ
Verse 1
enne nin kaiyyileduthu kathukollenam
papangal pokkiyenne venmayakkenam
shuddhathmaavine ente ullil ennum nirayekkenam
enne nin omanayakki marilanaykkenam
Verse 2
dinam dinam thorrumulla ente chila chinthakal
ente pala vaakkukal ninakkaruthathathakayal nathha (2);- enne..