Enne njaan poornamaay samarppikkunnu
Verse 1എന്നെ ഞാൻ പൂർണമായ് സമർപ്പിക്കുന്നു
നിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നു (2)
നിൻ അനുരൂപമായ് മാറിടുവാൻ
നിൻ ആത്മാവാലെന്നെ നിറക്കേണമേ(2)
Verse 2പകരേണമേ കൃപമാരിപോലെന്നിൽ
ഒഴുകീടട്ടെ ജീവജലനദികൾ (2)
Verse 3തിരുക്കരത്താലെന്നെ മെനഞ്ഞതല്ലോ
തിരുനിണത്താലെന്നെ വാങ്ങിയല്ലോ(2) പകരേ…
Verse 4ലോകത്തിൻ വെളിച്ചമായ് മാറിടുവാൻ
ഭൂമിയിൻ ഉപ്പായ് തീർന്നിടുവാൻ(2) പകരേ…
Verse 5നന്മയാൽ തിന്മയെ ജയിച്ചിടുവാൻ
തിരുഹിതം ഭൂവിൽ നിറവേറ്റുവാൻ(2) പകരേ…
Verse 1enne njaan poornnamaay samarpikkunnu
nin hitham cheyvaan samarpikkunnu (2)
nin anuroopamaay maariduvaan
nin aathmaavaalenne nirakkename(2)
Verse 2pakarenaame krupaamaari polennil
ozhukeedatte jeevajalanadikal (2)
Verse 3thirukkarathaalenne menanjathallo
thiruninathaalenne vaangiyallo(2);- pakare…
Verse 4lokathin velichchamaay maariduvaan
bhoomiyin uppaay theernniduvaan(2);- pakare…
Verse 5nanmayaal thinmaye jayichchiduvaan
thiruhitham bhoovil niravettuvaan(2);- pakare…
Download Song