Enne onnu thodumo en naathaa
Verse 1എന്നെ ഒന്നു തൊടുമോ എൻ നാഥാ
ആ പൊൻകരത്തിൻ ശോഭയെന്നിൽ അറിവാൻ
എന്റെ കണ്ണീർ കാണുന്നില്ലെ നാഥാ
ആ പൊന്നു പാദം മുത്തിടാൻ ഞാൻ വരുന്നു
Verse 2ഞാൻ വരുന്നു ഞാൻ തരുന്നു
എന്റെ ജീവൻ യേശുവിനായ് തരുന്നു
പ്രിയനേ എന്നാശ നിന്നിൽ മാത്രം
ഇന്നു മുതൽ യേശുവിനായ് മാത്രം
Verse 3എന്നെ ഒന്നു തൊടുമോ എൻ നാഥാ
ഈ വാരിധിയിൽ വൻതിരയിൽ താഴാതെ
ആ വൻ കരത്തിൻ ശക്തി എന്നിൽ അറിവാൻ
ആ പൊൻകരം ഒന്നെനിക്കായ് നീട്ടുമോ ഞാൻ...
Verse 4എന്നെ ഒന്നു തൊടുമോ എൻ നാഥാ
എന്നെ ഞാൻ പൂർണ്ണമായ് നൽകുന്നു
ഞാനിതാ എന്നേശുവേ നിനക്കായ്
എൻ ആയുസ്സെല്ലാം യേശുവിനായ് മാത്രമെ ഞാൻ...
Verse 1enne onnu thodumo en naathaa
aa ponkarathin shobhayennil arivaan
ente kanneer kaanunnille naathaa
aa ponnu paadam muthidaan njaan varunnu
Verse 2njaan varunnu njaan tharunnu
ente jeevan yeshuvinaay tharunnu
priyane ennaasha ninnil maathram
innu muthal yeshuvinaay maathram
Verse 3enne onnu thodumo en naathaa
iee vaaridhiyil vanthirayil thaazhaathe
aa van karathin shakthi ennil arivaan
aa ponkaram onnenikkaay neettumo;- njaan...
Verse 4enne onnu thodumo en naathaa
enne njaan poornnamaay nalkunnu
njaanithaa enneshuve ninakkaay
en aayussellaam yeshuvinaay maathrame;- njaan...
Download Song