Enne potti pularthunnon ente
Verse 1എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ
ഈ മരുവാസത്തിൽ ഓരോ ദിവസവും
പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 2ബാലസിംഹങ്ങളും ഇര കിട്ടാതെ
വിശന്നിരിക്കുമ്പോൾ എനി-
ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി
പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 3നീതിമാൻ സന്തതി അപ്പമിരപ്പതു
കാണുവാൻ സാദ്ധ്യമല്ല-ദൈവം
കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും
പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 4മരുപ്രയാണത്തിൽ മാറായിൽക്കൂടെ
പോകേണ്ടിവന്നാലും-എന്റെ
ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി
പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 5ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ
ജീവിച്ചിരിക്കയാൽ-ഞാനും
ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ
ജീവിച്ചു മുന്നേറും എന്നെ...
Verse 1Enne potti pularthunnon-ente
Iee maruvasathil oro divasavum
Potti pularthunnon
Verse 2Baala simhangkalum ira-kittaathe
Vishannirikkumbol eni-
kkannannu vendunna thokkaeyum nalki
Potti pularthunnon;- enne..
Verse 3Neethimaan santhathi appam irappathu
Kaanuvaan saadhyamalla-Daivam
Kereethu thottilum sareptha naattilum
Potti pularthunnon;- enne...
Verse 4Maruprayanathil marayilkkoode
Pokendi’vannalum-ente
Kleshangkal neeki madhuryam nalki
Potti pularthunnon;- enne...
Verse 5Jeevante appamaay arppanam cheython
Jeevichirikkayaal - njaanum
Jeevante paathayil jeevante naathanaal
Jeevichu munnerum;- enne...
Download Song