എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ
തന്റെ സഹ ജീവിതം ദാനംചെയ്തിതാ
മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ
എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം
Verse 2
തന്റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്റെ പൂർണ്ണത
എന്റെ രക്ഷയായതിൽ താൻ നിവർത്തിച്ചു
ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന
സാന്ത്വന ജീവിതത്തെ ബന്ധമായ് നൽകി എന്നെ...
Verse 3
ഏതും ഭീതിയെന്നിയേ താതനോടു കൂടെ ഞാൻ
പ്രീതനായ് ജീവിക്കുന്നു തന്റെയാവിയാൽ
ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ
ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ എന്നെ...
Verse 4
എന്റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ
ഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപ
മന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നു
ഉന്നതമാം സ്വർഗ്ഗത്തിൽ വാസവും നൽകി എന്നെ...
enne rakshichunnathan than kudennum parkkuvaan
thante saha jeevitham danam cheythitha
mannidam chamachavan mannide charichavan
enne ennum nadathunna’then’thorathbhutham
Verse 2
thante krushil kanunna snehathinte purnnatha
ente rakshayayathil than nivarthichu
bandhanavum cheythu thaan anthyamaya yathana
saanthvana jeevithathe bandhamay nalki;- enne...