Enne rakshippaanaay unnatham vittu
Verse 1എന്നെ രക്ഷിപ്പാനായ് ഉന്നതം വിട്ടു
മന്നിൽ വന്ന നാഥാ സ്തുതി നിനക്ക്(2)
സ്തുതിക്കുന്നു നാഥാ അനുദിനവും
സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2)
Verse 2രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചൂ
എന്റെ പാപശാപമെല്ലാം നീ വഹിച്ചൂ(2)
സ്തുതിക്കുന്നു നാഥാ അനുദിനവും
സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2)
Verse 3ഇന്നയോളമെന്നെ കാത്തു സൂക്ഷിച്ചു
ദൂതഗണത്തേ എനിയ്ക്കു കാവലായ് തന്നു(2)
സ്തുതിക്കുന്നു നാഥാ അനുദിനവും
സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2)
Verse 4വൈരിയോടെതൃപ്പാൻ വിശ്വാസം തന്നു
തിരുച്ചിറകിൻ നിഴലിൽ അഭയം തന്നു (2)
സ്തുതിക്കുന്നു നാഥാ അനുദിനവും
സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2)
Verse 5രോഗശയ്യയിൽ നീ കടന്നു വന്നു
നിൻ വചനത്താലെ എന്നെ സൗഖ്യമാക്കി(2)
സ്തുതിക്കുന്നു നാഥാ അനുദിനവും
സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2)
Verse 6വീടൊരുക്കി വേഗം വരും എനിക്കായ്
നിത്യതയിൽ ചേർന്നിടുന്ന നാളെന്താനന്ദം(2)
സ്തുതിക്കുന്നു നാഥാ അനുദിനവും
സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2)
Verse 1enne rakshippaanaay unnatham vittu
mannil vanna naathhaa sthuthi ninakk(2)
sthuthikkunnu naathhaa anudinavuam
sthuthiyude maddhye vasippavane(2)
Verse 2randu kallr maddhye krooshil maricchoo
ente paapashaapamellaaam nee vahicchoo(2)
sthuthikkunnu naathhaa anudinavuam
sthuthiyude maddhye vasippavane(2)
Verse 3ennayolamenne kaatthu sookshicchu
doothaganatthe eniykku kaavalaay thannu(2)
sthuthikkunnu naathhaa anudinavuam
sthuthiyude maddhye vasippavane (2)
Verse 4vairiyodethrippaan vishvaasam thannu
thirucchirakin nizhalil abhayam thannu (2)
sthuthikkunnu naathhaa anudinavuam
sthuthiyude maddhye vasippavane (2)
Verse 5rogashayyayil nee kadannu vannu
nin vachanatthaale enne saukhyamaakki(2)
sthuthikkunnu naathhaa anudinavuam
sthuthiyude maddhye vasippavane (2)
Verse 6veedorukki vegam varuam enikkaay
nithyathayil chernnidunna naalenthaanandam(2)
sthuthikkunnu naathhaa anudinavuam
sthuthiyude maddhye vasippavane(2)
Download Song