Enne rakshippathinu nathhan
Verse 1എന്നെ രക്ഷിപ്പതിനു നാഥൻ
അയ്യോ! താണിറങ്ങി, വന്നതോർത്താൽ
Verse 2എന്റെ ഇഷ്ടം നടക്കേണ്ട
അബ്ബാ നിന്റെ ഇഷ്ടം നടക്കട്ടെ
Verse 3ഗതസമന തോട്ടത്തിൽ പോയ്
അയ്യോ! കവിണ്ണു വീണു പ്രാർഥിക്കുന്നു
കഴിയുമെങ്കിൽ ഈ പാനപാത്രം
അബ്ബാ എങ്കൽ നിന്നു നീങ്ങി പോണം എന്റെ...
Verse 4പ്രാർഥനയിൽ നിന്നിഴുന്നു
അപ്പോൾ വട്ടം കൂടി അടുത്തു യൂദർ
പിടിച്ചു കെട്ടി നടത്തി കൊണ്ടു
അയ്യോ! പോകുന്നിതാ ക്രൂരന്മാരും എന്റെ...
Verse 5പീലാത്തൊസിൻ അരമനയിൽ
അയ്യോ! നിൽക്കുന്നിതാ അരുമനാഥൻ
പലപല ചോദ്യങ്ങൾ ചെയ്തു
അയ്യോ! വിധിക്കുന്നിതാ പീലാത്തൊസ് എന്റെ...
Verse 6യെരൂശലേമിൻ പുത്രിമാരും
അയ്യോ! മാർവിൽ തല്ലി നിലവിളിച്ചു
അപ്പോൾ രാജാ കൽപ്പിക്കുന്നു
നിങ്ങൾ എന്നെ ചൊല്ലി കരക വേണ്ടാ എന്റെ...
Verse 7ക്രൂശിൻ മീതെ കയറ്റിയിട്ടു
അയ്യോ! കൈകൾ രണ്ടും നീട്ടുന്നിതാ
കാൽകൾ രണ്ടും ഒരാണിയാൽ
തറയ്ക്കുന്നിതാ ക്രൂരന്മാരും എന്റെ...
Verse 8എൻ ദൈവമേ എൻ ദൈവമേ
അയ്യോ! എന്തിനെന്നെ കൈവിട്ടത്
കാടി വാങ്ങി തീർന്നുടനെ
അയ്യോ! നിവർത്തിയായി ജീവൻ വിട്ടു എന്റെ...
Verse 1enne rakshippathinu nathhan
ayyo! thaanirngi, vannathortthaal
Verse 2ente ishdam nadakkenda
abbaa ninte ishdam nadakktte
Verse 3gathasamana thott'tthil poy
ayyo! kavinnu veenu praarthhikkunnu
kazhiyumengkil ee paanapaathram
abbaa engkal ninnu neengi ponam;- ente...
Verse 4prarthhanayil ninnizhunnu
appol vttam koodi adutthu yoodar
pidicchu ketti nadatthi kondu
ayyo! pokunnithaa krooranmaarum;- ente...
Verse 5peelaatthosin aramanayil
ayyo! nilkkunnithaa aruma nathhan
palapala chodyngal cheythu
ayyo! vidhikkunnithaa peelaatthos;- ente...
Verse 6yerooshalemin puthrimaarum
ayyo! maarvil thalli nilavilicchu
appol raajaa kalppikkunnu
ningl enne cholli karaka vendaa;- ente...
Verse 7krooshin meethe kayttiyittu
ayyo! kaikal randum neettunnithaa
kaalkal randum oraaniyaal
tharaykkunnithaa krooranmaarum;- ente...
Verse 8en daivame en daivame
ayyo! enthinenne kaivittthe
kaadi vaangi theernnudane
ayyo! nivartthiyaayi jeevan vittu;- ente...
Download Song