Enne shakthana kunnavan sakalathinum
Verse 1എന്നെ ശക്തനാ..ക്കുന്നവൻ
സകലത്തിനും മതിയായവൻ(2)
അവനിൻ വിടുതൽ അവനിൻ രക്ഷ
അവനിൻ അത്ഭുതം അവനിൻ സൗഖ്യം(2)
Verse 2നിന്നിൽ പ്രത്യാശിക്കുന്നോർ ലജ്ജിക്കുകില്ല
നിന്നിൽ ആശ്രയിക്കുന്നോൻ ഭ്രമിക്കുകില്ല(2)
ഞാനോ എപ്പോഴും പ്രത്യാശ വർദ്ധിപ്പിക്കും
മേൽക്കുമേൽ... നിന്നെ സ്തുതിക്കും(2)
എന്നെ ശക്തനാ..ക്കുന്നവൻ
സകലത്തിനും മതിയായവൻ(2)
Verse 3വാർദ്ധക്യകാലത്തും എന്നെ കൈവിടാതെ
ബലം ക്ഷയിക്കുമ്പോൾ തള്ളിക്കളായത്തവൻ(2)
ദൈവം നീ എന്റെ ദൈവം എന്നും
വാർദ്ധക്യകാലത്തും നിന്നെ സേവിക്കും(2)
Verse 1enne shakthana..kkunnavan
sakalathinum mathiyayaven(2)
avanil viduthal avanil raksha
avanil athbutham avanil saukyam(2)
Verse 2ninnil prathyashikunnor lajjikkukilla
ninnil aashrayikkunnor bhramikkukilla(2)
njaano eppozhum prathyasha varddhippikkum
melkkumel… ninne sthuthikkum(2)
enne shakthana..kkunnavan
sakalathinum mathiyayaven(2)
Verse 3varddhakyakalathum enne kaividathe
balam shayikkumpol thalli kkalayathavan(2)
daivam nee ente daivam ennum
varddhakyakalathum ninne sevikkum(2)
Download Song