Enne shakthanaakkum yeshu sannidhaanam
Verse 1എന്നെ ശക്തനാക്കും യേശു സന്നിധാനം
എന്നെ ശുദ്ധനാക്കാൻ യേശു രക്തം മാത്രം
ഞാനിതാ വരുന്നു ഭാരങ്ങൾ മറന്ന്
ആശ്രയം അരുളൂ അടിയനു ദയയാൽ
Verse 2കാൽകരം കുഴയുമ്പോൾ
ആശ്രയം അകലുമ്പം
ചിറകടിച്ചുയരുവാൻ
ആത്മാവിൻ ബലം തരും
Verse 3വഴിയെല്ലാം അടയുമ്പോൾ
കരകാണാതലയുമ്പോൾ
അരികിൽ അങ്ങ് അണഞ്ഞീടും
ആശ്വാസ വഴിയുമായ്
Verse 4പരിഹാസം ഉയരുമ്പോൾ
നിരാശയിൽ വലയുമ്പോൾ
തുണയായി അരികിലെൻ
തണലായി അടുത്തിടും.
Verse 1enne shakthanaakkum yeshu sannidhaanam
enne shuddhanaakkaan yeshu raktham maathram
njaanithaa varunnu bhaarngal maranne
aashrayam aruloo adiyanu dayayaal
Verse 2kaalkaram kuzhayumpol
aashrayam akalumpam
chirakadicchuyaruvaan
aathmaavin balam tharum
Verse 3vazhiyellaam adayumpol
karakaanaathalayumpol
arikil ange ananjeedum
aashvaasa vazhiyumaay
Verse 4parihaasam uyarumpol
niraashayil valayumpol
thunayaayi arikilen
thanalaayi adutthidum
Download Song