Enne shakthanakkedunnavan mulam
Verse 1എന്നെ ശക്തനാക്കീടുന്നവൻ മൂലം
ഞാൻ എല്ലാറ്റിനും മതിയായോൻ
എന്റെ ബലഹീനതയിൽ തന്റെ
ബലമണിയിക്കുന്നവൻ യേശു മാത്രമല്ലോ
Verse 2തന്റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലും
ഞാൻ തിരുഹിതം വെടിഞ്ഞുപോയി
കൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെ
അഴകേകി മെനഞ്ഞിടുന്നു എന്നെ…
Verse 3ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾ
കരം തരുമവൻ കരുതും
അഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻ
ബലമേകി നടത്തിടുന്നു എന്നെ…
Verse 4കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽ
മറയുവാൻ തുടങ്ങിടുമ്പോൾ
എന്റെ പാറയാം യേശു തൻ കരങ്ങളാലെന്നെ
വിടുവിച്ചു നടത്തിടുന്നു എന്നെ…
Verse 1enne shakthanaakkeedunnavan moolam
njaan ellaattinum mathiyaayon
ente balaheenathayil thante
balam aniyikkunnavan yeshu maathramallo
Verse 2thante kaikalil kalimannaay irikkumpol polum
njaan thiruhitham vedinjnjupoyi
kripayaal kripayaalavan karngalilanacchenne
azhakeki menanjnjidunnu;- enne…
Verse 3ie lokatthin thirakalil karakaanaathuzhalumpol
karam tharumavan karuthum
azhaleridum maruvilum naathhane sthuthicchidaan
balameki nadatthidunnu;- enne…
Verse 4karam kuzhayumpol paadngal thalarumpolaazhatthil
marayuvaan thudngidumpol
ente paarayaam yeshu than karngalaalenne
viduvicchu nadatthidunnu;- enne…
Download Song