Verse 1എന്നെ സ്നേഹിച്ച യേശുവേ
നിൻ പ്രാണൻ എനിക്കായ് നൽകി(2)
ഞാൻ നിന്നെ തേടിയതല്ല
നീ എന്നെ തേടിവന്നു(2)
Verse 2യേശുവേ... നീ നല്ലവൻ
യേശുവേ... നീ സ്നേഹവാൻ
യേശുവേ... നീ എൻ ദൈവം
യേശുവേ... എന്നിൽ വാഴണേ
Verse 3കുശവൻ കൈയ്യിൽ കളിമൺപോൽ
നിൻ മുമ്പിൽ ഞാനിതാ തന്നീടുന്നു
മാനപാത്രമായ് പണികയെന്നെ
നിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ
Verse 4നല്ലൊലിവോടെന്നെ ചേർത്തു നീ
നൽ ഫലങ്ങൾ കായിപ്പാൻ
നിന്നോട് ചേർന്നു ജീവിപ്പാൻ
നിന്നോട് ചേർന്നു വാഴുവാൻ
Verse 5ഇരുളിൽ വെളിച്ചമായ് മാറുവാൻ
മാറയിൽ മധുരം പകരുവാൻ
മഴപോലെ നിൻ കൃപ പെയ്യട്ടേ
നിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ
Verse 1enne snehicha yeshuve
nin praanan enikkaay nalki(2)
njaan ninne thediyathalla
nee enne thedivannu(2)
Verse 2yeshuve... nee nallavan
yeshuve... nee snehavaan
yeshuve... nee en daivam
yeshuve... ennil vaazhane
Verse 3kushavan kayyil kalimanpol
nin mumpil njaanitha thanneedunnu
maanapaathramaay panikayenne
nin krupa dinam thorum niranijiduvaan;-
Verse 4nallolivodenne cherthu nee
nal phalangal kaayippaan
ninnodu chernnu jeevippaan
ninnodu chernnu vaazhuvaan;-
Verse 5irulil velichamaay maaruvaan
maarayaal madhuram pakaruvaan
mazhapole nin krupa peyyatte
nin mahathwam ennil niranijidatte;-
Download Song